ETV Bharat / state

'ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം'; പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍കലാശാല

സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചാണ് പ്രമേയം

Prameyam  kannur university syndicate  governor  governor news updates  കണ്ണൂര്‍ വാര്‍ത്തകള്‍  വിസി നിയമനം  വിസി നിയമനം പുതിയ വാര്‍ത്തകള്‍  കണ്ണൂര്‍ സര്‍കലാശാല  ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം
ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം; പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍കലാശാല
author img

By

Published : Oct 27, 2022, 7:23 PM IST

കണ്ണൂര്‍: ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. ഗവര്‍ണറുടേത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്‌തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ചാൻസലറായ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമെന്നും പ്രമേയത്തില്‍ പറയുന്നു.

സിന്‍ഡിക്കേറ്റ് അംഗവും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എം.സുകന്യയാണ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കണ്ണൂര്‍ അടക്കമുള്ള സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചാണ് പ്രമേയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.