ETV Bharat / state

'തന്നെ വേട്ടയാടുന്നു';എല്ലാ യോഗ്യതകളുമുണ്ടെന്ന് ഷംസീറിന്‍റെ ഭാര്യ സഹല

2010ൽ ഷംസീർ ഡി.വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങിയതാണ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡോ. സഹല.

കണ്ണൂർ സർവകലാശാല നിയമന വിവാദം  കണ്ണൂർ സർവകലാശാല വാർത്ത  വിശദീകരണവുമായി ഡോ സഹല  കണ്ണൂർ സർവകലാശാലയിലെ നിയമനം  Kannur University controversy  Kannur University  Dr. Sahala given explanation  Kannur University controversy news
കണ്ണൂർ സർവകലാശാല നിയമന വിവാദം; വിശദീകരണവുമായി ഡോ സഹല
author img

By

Published : Apr 17, 2021, 7:02 PM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയില്‍, യു.ജി.സിയുടെ എച്ച്.ആർ.ഡി സെന്‍ററിൽ അസിസ്റ്റന്‍റ് ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഡോ. സഹല. നിയമനത്തിന് വേണ്ട എല്ലാവിധ യോഗ്യതകളും തനിക്കുണ്ടെന്നും തന്നെ വേട്ടയാടുകയാണെന്നും സഹല പറഞ്ഞു. വിവാദത്തിന്‍റെ ലക്ഷ്യം ഷംസീറിനെ വ്യക്തിപരമായി അപമാനിക്കലാണ്.

'തന്നെ വേട്ടയാടുന്നു';എല്ലാ യോഗ്യതകളുമുണ്ടെന്ന് ഷംസീറിന്‍റെ ഭാര്യ സഹല

2010ൽ ഷംസീർ ഡി.വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായപ്പോൾ മുതൽ തുടങ്ങിയതാണ് വേട്ടയാടല്‍. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സഹല വ്യക്തമാക്കി.

മതിയായ യോഗ്യതയുള്ളതിനാലാണ് തസ്തികയിലേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിന് 30 പേരെ വിളിച്ചതിൽ സർവകലാശാലയാണ് വിശദീകരണം നൽകേണ്ടതെന്നും കോടതി വിധി തന്‍റെ ഭാഗം കേൾക്കാതെയാണെന്നും സഹല കൂട്ടിച്ചേർത്തു.

Read more: കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതി കെ.എസ്.യു ഉപരോധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.