ETV Bharat / state

ഒരു വയസുകാരിക്ക് ക്രൂരമർദനം; അമ്മയും രണ്ടാനച്ഛനും കസ്‌റ്റഡിയിൽ - kelakam step father attack child

കുട്ടിയുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു

ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ മർദനം  കേളകത്ത്ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ മർദനം  കേളകം  കേളകം മർദനം  കേളകം കുട്ടിക്ക് മർദനം  കണ്ണൂർ  kannur  kannur step father attack child  step father attack child  kelakam step father attack child  attack on child
ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ മർദനം
author img

By

Published : Jun 13, 2021, 12:40 PM IST

Updated : Jun 13, 2021, 7:38 PM IST

കണ്ണൂർ: ഇരിട്ടിയിൽ ഒരു വയസുള്ള കുട്ടിക്ക് രണ്ടാനച്ഛന്‍റെ മർദനമേറ്റ സംഭവത്തിൽ അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്‌റ്റഡിയിൽ. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Also Read: സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് മലയാളി റാപ്പര്‍ വേടന്‍

കുഞ്ഞിനെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Last Updated : Jun 13, 2021, 7:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.