ETV Bharat / state

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു - കണ്ണൂർ

വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ടി.വി. സുഭാഷ് മുതിർന്ന അംഗമായ ഇ. വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

Kannur District Panchayath oath ceremony  Kannur District Panchayath  ജില്ലാ കലക്ടർ ടി.വി. സുഭാഷ്  കണ്ണൂർ  ജില്ലാ പഞ്ചായത്ത്
കണ്ണൂർ ജില്ലാ പഞ്ചായത്തിലേ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
author img

By

Published : Dec 21, 2020, 12:16 PM IST

Updated : Dec 21, 2020, 12:22 PM IST

കണ്ണൂർ: ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ടി.വി. സുഭാഷ് മുതിർന്ന അംഗമായ പന്യന്നൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. 23 അംഗങ്ങളാണ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ്- 16, യുഡിഎഫ്- 7 എന്നിങ്ങനെയാണ് അംഗബലം.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Last Updated : Dec 21, 2020, 12:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.