ETV Bharat / state

നഗരസഭ ജീവനക്കാരന് കൊവിഡ്; ശ്രീകണ്‌ഠാപുരത്ത് ജാഗ്രത

നഗരത്തിലെ മുഴുവൻ കടകളും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്

ശ്രീകണ്‌ഠാപുരം നഗരസഭ ജീവനക്കാരന് കൊവിഡ്  നഗരസഭ ജീവനക്കാരന് കൊവിഡ്  ശ്രീകണ്‌ഠാപുരം നഗരം വാർത്ത  kannur covid news  കണ്ണൂർ കൊവിഡ് വാർത്തകൾ  sreekandapuram corporation news
നഗരസഭ ജീവനക്കാരന് കൊവിഡ്; ശ്രീകണ്‌ഠാപുരത്ത് ജാഗ്രത
author img

By

Published : Jul 29, 2020, 10:20 PM IST

കണ്ണൂർ: നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിജനമായി ശ്രീകണ്‌ഠാപുരം നഗരം. നഗരത്തിലെ മുഴുവൻ കടകളും ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്. ശ്രീകണ്‌ഠാപുരം ഐടിസി ജംങ്ഷൻ മുതൽ ഓടത്തുപാലം വരെയും പരിപ്പായി അതിർത്തി വരെയും കണ്ടെയ്ൻമെന്‍റ് സോണാക്കി. വ്യാപാരികളും ജനങ്ങളും പൊലീസും കടുത്ത ജാഗ്രതയിലാണ്.

നഗരസഭ ജീവനക്കാരന് കൊവിഡ്; ശ്രീകണ്‌ഠാപുരത്ത് ജാഗ്രത

നഗരസഭയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ മാസം 22നും 28നുമിടയിൽ നഗരസഭ ഓഫീസുമായി ബന്ധപ്പെട്ട പൊതുജനങ്ങളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കാനും സ്വയം നിരീക്ഷണത്തിൽ കഴിയാനും ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.