ETV Bharat / state

കണ്ണൂർ 43 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

13 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ

kannur covid_update  കണ്ണൂർ  കണ്ണൂര്‍ വിമാനത്താവളം  ബെംഗളൂരു
കണ്ണൂർ 43 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Jul 22, 2020, 9:21 PM IST

കണ്ണൂർ: ജില്ലയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. നാലു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡി എസ് സി സെന്‍ററി ലുള്ളവരാണ് അഞ്ചു പേര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് ദുബൈയില്‍ നിന്ന് ഫ്‌ളൈ ദുബൈ കെആര്‍ജെ 154 വിമാനത്തിലെത്തിയ കണ്ണൂര്‍ സിറ്റി സ്വദേശി 24കാരന്‍. 26ന് ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി. ജൂലൈ അഞ്ചിന് സൗദി അറേബ്യയില്‍ നിന്നെത്തിയ പിണറായി സ്വദേശി 34കാരന്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ എട്ടിന് സൗദി അറേബ്യയില്‍ നിന്ന് എസ്ജി 9970 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 26ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍. ജൂലൈ എട്ടിന് എത്തിയ പേരാവൂര്‍ സ്വദേശി 22കാരന്‍. 10ന് എത്തിയ അഴീക്കോട് സ്വദേശി 29കാരന്‍. 14ന് എത്തിയ പാനൂര്‍ സ്വദേശി 14കാരി. കുന്നോത്തുപറമ്പ് സ്വദേശികളായ എട്ടു വയസുകാരി. അഞ്ച് വയസുകാരന്‍. ഇരിട്ടി സ്വദേശി എട്ടു വയസുകാരി. 15ന് എത്തിയ കടമ്പൂര്‍ സ്വദേശി 26കാരന്‍. 18ന് എത്തിയ പെരളശ്ശേരി സ്വദേശി 52കാരന്‍. തൃപ്പങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍. ഏഴോം സ്വദേശി 25കാരന്‍. 19ന് എത്തിയ 27ഉം 22ഉം വയസുളള കുന്നോത്തുപറമ്പ് സ്വദേശികൾ. മൈസൂരില്‍ നിന്ന് ജൂലൈ 18ന് എത്തിയ കടമ്പൂര്‍ സ്വദേശി 45കാരന്‍. കുന്നോത്തുപറമ്പ് സ്വദേശി 41കാരന്‍. 19ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 50കാരന്‍. മുംബൈയില്‍ നിന്ന് ജൂലൈ നാലിന് എത്തിയ പേരാവൂര്‍ സ്വദേശി 28കാരന്‍. പൂനെയില്‍ നിന്ന് ജൂലൈ ആറിന് എത്തിയ കോട്ടയം മലബാര്‍ സ്വദേശി 56കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

തലശ്ശേരി സ്വദേശി 39കാരന്‍. മാങ്ങാട്ടിടം സ്വദേശി 30കാരന്‍. മുണ്ടേരി സ്വദേശി 70കാരന്‍. അഞ്ചരക്കണ്ടി സ്വദേശി 61കാരി. തലശ്ശേരി സ്വദേശി 36കാരന്‍. 44ഉം, 37ഉം, 55ഉം വയസുളള കുന്നോത്തുപറമ്പ് സ്വദേശികൾ. കതിരൂര്‍ സ്വദേശി 52കാരി. തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി. ചിറക്കല്‍ സ്വദേശി 53കാരന്‍. മഹാരാഷ്‌ട്ര സ്വദേശി 32കാരന്‍ (ലോറി ഡ്രൈവര്‍). കതിരൂര്‍ സ്വദേശി 33കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പരിയാരം സ്വദേശികളായ 27കാരന്‍. മൂന്നു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അഞ്ചു പേര്‍ കണ്ണൂര്‍ ഡിഎസ് സി സെന്‍ററിലുള്ളവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1027 ആയി. ഇതില്‍ 547 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14064 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 228 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 117 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 34 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 17 പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 64 പേരുംകണ്ണൂര്‍ ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ രണ്ടു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 13523 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 23913 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 22725 എണ്ണത്തിന്‍റെ ഫലം വന്നു. 1188 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.