കണ്ണൂർ: നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അൻപതുകാരനായ രാജനാണ് മരിച്ചത്. ജില്ലാ ആശുപത്രി പരിസരത്ത് വിറകിനടിയിൽ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ നഗരത്തിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു - കണ്ണൂർ സംഘർഷം
സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ
കണ്ണൂർ