ETV Bharat / state

കണ്ണൂരില്‍ 24 വാര്‍ഡുകള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു - കണ്ണൂര്‍

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്‍റ്‌ സോണുകളാക്കുക

കണ്ണൂരില്‍ 24 വാര്‍ഡുകള്‍ കണ്ടെയ്‌മെന്‍റ് സോണാക്കി  kannur  കണ്ണൂര്‍  കണ്ടെയ്‌മെന്‍റ് സോണ്‍
കണ്ണൂരില്‍ 24 വാര്‍ഡുകള്‍ കണ്ടെയ്‌മെന്‍റ് സോണാക്കി
author img

By

Published : Jul 26, 2020, 10:00 AM IST

കണ്ണൂർ: ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. പുതുതായി കൊവിഡ് കേസ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷനിലെ 20-ാം ഡിവിഷനും പെരിങ്ങോം വയക്കര 3, കുറ്റിയാട്ടൂര്‍ 11, അയ്യന്‍ക്കുന്ന് 14, തൃപ്പങ്ങോട്ടൂര്‍ 1, അഞ്ചരക്കണ്ടി 7, കീഴല്ലൂര്‍ 2, വേങ്ങാട് 12, കണ്ണപുരം 4, തില്ലങ്കേരി 6, മാലൂര്‍ 2, ആന്തൂര്‍ 1, 11, തളിപറമ്പ് 19, പാപ്പിനിശ്ശേരി 2, 13, കതിരൂര്‍ 7, 12 എന്നീ വാര്‍ഡുകളാണ് കണ്ടെയ്‌ന്‍മെന്‍റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയ്‌ന്‍മെന്‍റ്‌ സോണുകളാക്കുക.

ഇതിന്‌ പുറമേ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മലബാര്‍ 1, 2, മുഴക്കുന്ന് 2, വേങ്ങാട് 10, തലശ്ശേരി 10, 14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതേസമയം, നേരത്തേ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട ചപ്പാരപ്പടവ് 6, ആന്തൂര്‍ 1, 3, ചെറുപുഴ 5, ചൊക്ലി 4, 10, 12, 13, മൊകേരി 10, 12, മുഴപ്പിലങ്ങാട് 2, രാമന്തളി 4,5,13, തലശ്ശേരി 50, അഞ്ചരക്കണ്ടി 4,9, മട്ടന്നൂര്‍ 4,31, മുണ്ടേരി 8,16, കോളയാട് 10,11,14, തളിപ്പറമ്പ് 11,13, പെരിങ്ങോം വയക്കര 4, വേങ്ങാട് 5,16, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14,16,34, കൂത്തുപറമ്പ് 15,22, ഇരിട്ടി 16,27, കടമ്പൂര്‍ 7, കതിരൂര്‍ 4, കീഴല്ലൂര്‍ 3, കൂടാളി 18, മലപ്പട്ടം 5, മാലൂര്‍ 6, മാങ്ങാട്ടിടം 1,9,17, ന്യൂമാഹി 4,5,7, പായം 2, പടിയൂര്‍ കല്ല്യാട് 10,13, പാട്യം 7,9,17, പെരളശ്ശേരി 1, പേരാവൂര്‍ 16, തൃപ്പങ്ങോട്ടൂര്‍ 17, പന്ന്യന്നൂര്‍ 1, ചെമ്പിലോട് 18, കാങ്കോല്‍ ആലപ്പടമ്പ 1, കരിവെള്ളൂര്‍ പെരളം 5, കോട്ടയം മലബാര്‍ 10 എന്നീ വാര്‍ഡുകള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.