കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടല്‍. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് എന്നിവരും എറണാകുളം സ്വദേശികളായ ശ്രീജിത്ത്, ബിലാൽ, കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടർന്ന് ജയേഷിനെ ജില്ല ജയിലിലേക്കും അബിനിനെ സ്പെഷൽ സബ് ജയിലിലേക്കും മാറ്റി.
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘര്‍ഷം - Kaapa
കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ, സുജേഷ് എന്നിവരും എറണാകുളം സ്വദേശികളായ ശ്രീജിത്ത്, ബിലാൽ, കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘര്‍ഷം