ETV Bharat / state

കനത്ത മഴ : കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ദേവികുളം താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്‌ച അവധി - കണ്ണൂര്‍

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകളുള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്‌ച അവധി

kannur  kasargod  iduki devikulam  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  കണ്ണൂര്‍  കാസര്‍കോട്
കനത്ത മഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ദേവികുളം താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു
author img

By

Published : Jul 7, 2022, 10:06 PM IST

കണ്ണൂര്‍ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (08-07-2022) ജില്ല കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ഐസിഎസ്‌സി, സിബിഎസ്‌ഇ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also read:അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു : ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് ജില്ല ഭരണകൂടം

മഴ തുടരുന്നതിനാലും, താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിലായി മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തിലുമാണ് ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.