ETV Bharat / state

മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ല: കെ കെ ശൈലജ

വി മുരളീധരനെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ എന്തും വിളിച്ചു പറയരുതെന്ന് ശൈലജ കണ്ണൂരിൽ പറഞ്ഞു.

Health Minister KK Shailaja said that Chief Minister has not violated Covid Protocole.  Health Minister KK Shailaja  KK Shailaja  Chief Minister  Chief Minister has not violated Covid Protocole  Covid Protocole  Covid  മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല; കെ കെ ശൈലജ  മുഖ്യമന്ത്രി  കൊവിഡ് മാനദണ്ഡങ്ങള്‍  കൊവിഡ്  മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല  കെ കെ ശൈലജ
മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല; കെ കെ ശൈലജ
author img

By

Published : Apr 15, 2021, 2:06 PM IST

Updated : Apr 15, 2021, 2:20 PM IST

കണ്ണൂർ: മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. പോസിറ്റീവ് ആയതിന് ശേഷം പത്തു ദിവസം ആശുപത്രിയിൽ കഴിയണമെന്ന നിർബന്ധമില്ല. നാലാം തിയതി മുതൽ മുഖ്യമന്ത്രിക്ക് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. തിയതി പറഞ്ഞതിൽ സൂപ്രണ്ടിന് തെറ്റുപറ്റിയതാണ്.

മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ല: കെ കെ ശൈലജ

കൂടുതല്‍ വായിക്കുക...മുഖ്യമന്ത്രിയെ 'കൊവ്‌-ഇഡിയറ്റ്' എന്ന് വിളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

വി മുരളീധരനെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ എന്തും വിളിച്ചു പറയരുതെന്നും ശൈലജ കണ്ണൂരിൽ പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരമാവധി വേഗത്തിൽ വീട്ടിലേക്ക് ക്വാറന്‍റൈനില്‍ അയക്കാനാണ് കേന്ദ്ര നിർദേശമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Apr 15, 2021, 2:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.