കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് മാഹിയിൽ ഹർത്താൽ. 24 മണിക്കൂർ കടകളടച്ചാണ് പ്രതിഷേധം നടക്കുന്നത്. വ്യാപാരി സമൂഹത്തെ വെല്ലുവിളിക്കുന്ന ഉദ്യോഗസ്ഥരുടെ നയത്തിനെതിരെയും നഗരസഭയുടെയും അധികാരികളുടെയും വ്യാപാരി വിരുദ്ധ നിലപാടിലും പ്രതിഷേധിച്ചാണ് സമരം. ഹർത്താല്‍ ദിനത്തില്‍ പെട്രോൾ പമ്പുകളും മദ്യശാലകളും തുറന്നു പ്രവർത്തിച്ചു.
വ്യാപാരി വിരുദ്ധ നയത്തിനെതിരെ മാഹിയിൽ ഇന്ന് ഹർത്താൽ
24 മണിക്കൂർ കടകളടച്ചാണ് പ്രതിഷേധിക്കുന്നത്