ETV Bharat / state

കണ്ണൂരിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ - Kanichal

കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിലാണ് ഹർത്തലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തത്. വന്യമൃഗശല്യം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.

കണ്ണൂരില്‍ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ കണ്ണൂര്‍ ഇന്ന് ഹര്‍ത്താല്‍ Hartal Kannur Kottiyor Kelakam Kanichal Muzakkunnu
കണ്ണൂരില്‍ നാല് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍
author img

By

Published : Mar 6, 2020, 3:05 AM IST

കണ്ണൂര്‍: നാല് പഞ്ചായത്തുകളിൽ വെള്ളിയാഴ്ച് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് പഞ്ചായത്തുകളിലാണ് ഹർത്തലിന് ആഹ്വാനം ചെയ്തത്. വന്യമൃഗശല്യം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കൊട്ടിയൂരിൽ ഞായറാഴ്ച കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ പന്നിയാൻ മലയിലെ അഗസ്റ്റി വ്യാഴാഴ്ച്ച മരിച്ചു. ഇതേ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.