കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് സ്വദേശിയായ സിദ്ദിഖാണ് 973 ഗ്രാം സ്വർണവുമായി പിടിയിലായത്. കാപ്യൂസിളിൽ ദ്രവരൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ജോയിന്‍റ് കമ്മിഷണർ എസ് കിഷോറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കാപ്യൂസിളിൽ ദ്രവരൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്
കണ്ണൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി