ETV Bharat / state

ബാലം പള്ളിയിൽ തീപിടിത്തം,പൊലീസ് അന്വേഷണം ആരംഭിച്ചു - Kannur Balam church news

ഇന്നലെ വൈകിട്ട്‌ നാലരക്കാണ് നെട്ടൂർ ബാലം പള്ളിയിൽ തീപിടിത്തമുണ്ടായത്.

നെട്ടൂർ ബാലം പള്ളി
author img

By

Published : Nov 16, 2019, 4:01 PM IST

കണ്ണൂർ: നെട്ടൂർ ബാലം പള്ളിയിൽ തീപിടിത്തം. പ്രത്യേക പ്രാർഥനക്ക്‌ ഉപയോഗിക്കുന്ന മരത്തിന്‍റെ മിമ്പറയും കാർപ്പറ്റും ഭാഗികമായി കത്തി. ഇന്നലെ വൈകിട്ട്‌ നാലരക്ക്‌ നടന്ന തീപിടിത്തത്തിൽ പള്ളിയിലെ ടൈൽസ്‌ പലയിടത്തും പൊട്ടിയിട്ടുണ്ട്‌. ധർമടം പൊലീസ്‌ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

സിപിഐ (എം) ജില്ലാസെക്രട്ടറി എം.വി. ജയരാജൻ, എ.എൻ. ഷംസീർ എംഎൽഎ, എം.സി. പവിത്രൻ, നഗരസഭാ ചെയർമാൻ സി.കെ. രമേശൻ, കാത്താണ്ടി റസാഖ്‌, കെ. വിനോദൻ, മുസ്ലിം ലീഗ്‌ നേതാക്കളായ വി.കെ. അബ്ദുൾഖാദർ മൗലവി, പി.വി. സൈനുദ്ദീൻ, കെ.എ. ലത്തീഫ്‌ തുടങ്ങിയവർ പള്ളി സന്ദർശിച്ചു.

Intro:തലശേരി
നെട്ടൂർ ബാലത്തിൽ പള്ളിയിൽ തീപിടിത്തം. പ്രത്യേക പ്രാർഥനക്ക്‌ ഉപയോഗിക്കുന്ന മരത്തിന്റെ മിമ്പറയും കാർപ്പറ്റും ഭാഗികമായി കത്തി.  തീയിട്ടതാണെന്ന്‌ സംശയിക്കുന്നു. വെള്ളിയാഴ്‌ച വൈകിട്ട്‌ നാലരക്ക്‌ ശേഷമാണ്‌ സംഭവം. അഞ്ചോടെ രണ്ട്‌ കുട്ടികൾ പ്രാർഥനക്കെത്തിയപ്പോഴാണ്‌ തീ കണ്ടത്‌. ടൈൽസ്‌ പലയിടത്തും പൊട്ടിയിട്ടുണ്ട്‌. വെള്ളം ഉപയോഗിച്ച്‌ കെടുത്തി. നിസ്‌കരിക്കാൻ ഉപയോഗിക്കുന്ന പായ ഉൾപ്പെടെയുള്ള സാമഗ്രികൾ ഏണിമുറിയോട്‌ ചേർന്ന ചെറിയ പ്രാർഥനാഹാളിലുണ്ടായിരുന്നു. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ധർമടം പൊലീസ്‌ അന്വേഷണം ആരംഭിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ, എം സി പവിത്രൻ, നഗരസഭാ ചെയർമാൻ സി കെ രമേശൻ, കാത്താണ്ടി റസാഖ്‌,  കെ വിനോദൻ, മുസ്ലിംലീഗ്‌ നേതാക്കളായ വി കെ അബ്ദുൾഖാദർ മൗലവി, പി വി സൈനുദ്ദീൻ, കെ എ ലത്തീഫ്‌ തുടങ്ങിയവർ പള്ളി സന്ദർശിച്ചു.ഇ ടി വി ഭാ ര ത്കണ്ണൂർ.Body:KL_KNR_01_16.11.19_Fire_KL10004Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.