ETV Bharat / state

കണ്ണൂരിൽ ദേശീയ പതാകയോട് അനാദരവ് - Disrespect to the national flag

ജില്ല കലക്‌ടറേറ്റിന് മുന്നിലെ റോഡരികിൽ ദേശീയപതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്തു കുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പതാക എടുത്തു മാറ്റി.

ദേശീയപതാകയോട് അനാദരവ്  കണ്ണൂർ വാർത്ത  ദേശീയപതാക  Disrespect to the national flag  Kannur news
കണ്ണൂരിൽ ദേശീയപതാകയോട് അനാദരവ്
author img

By

Published : Jun 18, 2021, 11:16 AM IST

Updated : Jun 18, 2021, 11:33 AM IST

കണ്ണൂർ: ജില്ലയിൽ ദേശീയപതാകയോട് അനാദരവ്. ജില്ല കലക്‌ടറേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം. ദേശീയപതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി നിലത്തു കുത്തിയ നിലയിലാണ് കണ്ടെത്തിയത്. ചെളിപുരണ്ട നിലയിലായിരുന്നു പതാക. ടൗൺ പൊലീസ് സ്ഥലത്തെത്തി പതാക എടുത്തു മാറ്റുകയായിരുന്നു.

കണ്ണൂരിൽ ദേശീയ പതാകയോട് അനാദരവ്

Also Read: ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് കെ രാധാകൃഷ്‌ണൻ

Last Updated : Jun 18, 2021, 11:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.