ETV Bharat / state

ആന്തൂർ ആത്മഹത്യ: സിപിഎം ജില്ലാ നേതൃത്വത്തിന് വിമർശനം

നഗരസഭയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെങ്കിൽ പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചതും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതും എന്തിനെന്നാണ് അംഗങ്ങളുടെ ചോദ്യം

ആന്തൂർ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കീഴ്ഘടകങ്ങളിൽ വിമർശനം
author img

By

Published : Jul 26, 2019, 3:01 PM IST

കണ്ണൂർ: ആന്തൂർ വിഷയത്തിൽ നിലപാട് മാറ്റിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം. സംസ്ഥാന സമിതി തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മറ്റികളിലും വിമർശനമുയർന്നത്. പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കും നഗരസഭാ ഭരണ സമിതിക്കും തെറ്റുപറ്റിയിട്ടില്ലെന്ന സിപിഎം സംസ്ഥാന സമിതി തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കീഴ്ഘടകങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ആന്തൂർ, മൊറാഴ, കോടല്ലൂർ, ബക്കളം എന്നീ ലോക്കൽ കമ്മറ്റികളിലുമാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം വിശദീകരിക്കാൻ യോഗം വിളിച്ചത്. സാജൻ ആത്മഹത്യചെയ്തത് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക നിലപാടിൽ മനംനൊന്താണെന്ന പ്രചാരണം ശരിയല്ലെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിശദീകരിച്ചു. നഗരസഭയുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ല.

നിർമാണത്തിലെ പിഴവുകൾ തിരുത്താനാവശ്യപ്പെടുകയാണു ചെയ്തത്. പിഴവുകൾ കാരണം നിർമാണം നിർത്തിവെപ്പിച്ചപ്പോൾ പാർട്ടി ഇടപെട്ടാണ് നിർമാണം തുടരാൻ വഴിയൊരുക്കിയതെന്നും എം വി ജയരാജൻ വിശദീകരിച്ചു. വിഷയത്തിൽ പി.കെ ശ്യാമളക്കെതിരെ ഇതേ ഘടകങ്ങളിൽ നിന്ന് നേരത്തെ രൂക്ഷ വിമർശനമുയർന്നിരുന്നു. ജില്ലാ നേതൃത്വവും ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പരസ്യമായി സമ്മതിച്ചിരുന്നു. അതിന് ശേഷം നിലപാട് മാറ്റിയതാണ് അംഗങ്ങൾ ചോദ്യം ചെയ്തത്. നഗരസഭയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെങ്കിൽ പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചതും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതും എന്തിനെന്നാണ് അംഗങ്ങളുടെ ചോദ്യം. സാജന്‍റെ മരണകാരണങ്ങൾ സംബന്ധിച്ച് പാർട്ടി മുഖപത്രത്തിൽ വന്ന വാർത്തയ്ക് എതിരെയും വിമർശനമുയർന്നു. വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് നേതാക്കൾ ഉറപ്പ് നൽകി. പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും നേതാക്കൾ പറഞ്ഞു.

Intro:ആന്തൂർ വിഷയത്തിൽ നിലപാട് മാറ്റിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കീഴ്ഘടകങ്ങളിൽ വിമർശനം. സംസ്ഥാന സമിതി തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മറ്റികളിലും വിമർശനമുയർന്നത്.
...

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കും നഗരസഭാ ഭരണ സമിതിക്കും തെറ്റുപറ്റിയിട്ടില്ലെന്ന സിപിഎം സംസ്ഥാന സമിതി തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കീഴ്ഘടകങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ആന്തൂർ, മൊറാഴ, കോടല്ലൂർ, ബക്കളം എന്നീ ലോക്കൽ കമ്മറ്റികളിലുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വിശദീകരിക്കാൻ യോഗം വിളിച്ചത്. സാജൻ പാറയിൽ ആത്മഹത്യചെയ്തത് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക നിലപാടിൽ മനംനൊന്താണെന്ന പ്രചാരണം ശരിയല്ലെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിശദീകരിച്ചു. നഗരസഭയുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ല. നിർമാണത്തിലെ പിഴവുകൾ തിരുത്താനാവശ്യപ്പെടുകയാണു ചെയ്തത്. പിഴവുകൾ കാരണം നിർമാണം നിർത്തിവെപ്പിച്ചപ്പോൾ പാർട്ടി ഇടപെട്ടാണ് നിർമാണം തുടരാൻ വഴിയൊരുക്കിയതെന്നും എംവി ജയരാജൻ വിശദീകരിച്ചു. വിഷയത്തിൽ പി.കെ ശ്യാമളയ്ക്കെതിരെ ഇതേ ഘടകങ്ങളിൽ നിന്ന് നേരത്തെ രൂക്ഷ വിമർശനമുയർന്നിരുന്നു. ജില്ലാ നേതൃത്വവും ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പരസ്യമായി സമ്മതിച്ചിരുന്നു. അതിന് ശേഷം നിലപാട് മാറ്റിയതാണ് അംഗങ്ങൾ ചോദ്യം ചെയ്തത്. നഗരസഭയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെങ്കിൽ പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചതും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതും എന്തിനെന്നാണ് അംഗങ്ങളുടെ ചോദ്യം. സാജന്റെ മരണകാരണങ്ങൾ സംബന്ധിച്ച് പാർട്ടി മുഖപത്രത്തിൽ വന്ന വാർത്തയ്ക്കെതിരെയും വിമർശനമുയർന്നു. വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് നേതാക്കൾ ഉറപ്പ് നൽകി. പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും നേതാക്കൾ പറഞ്ഞു. എം.വി.ജയരാജൻ, പി.ജയരാജൻ, ജയിംസ് മാത്യു, പി.കെ.ശ്യാമള, തുടങ്ങിയവർ ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.

ഇടിവി ഭാരത്
കണ്ണൂർ
Body:ആന്തൂർ വിഷയത്തിൽ നിലപാട് മാറ്റിയ സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കീഴ്ഘടകങ്ങളിൽ വിമർശനം. സംസ്ഥാന സമിതി തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മറ്റികളിലും വിമർശനമുയർന്നത്.
...

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്ക്കും നഗരസഭാ ഭരണ സമിതിക്കും തെറ്റുപറ്റിയിട്ടില്ലെന്ന സിപിഎം സംസ്ഥാന സമിതി തീരുമാനം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കീഴ്ഘടകങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്. തളിപ്പറമ്പ് ഏരിയ കമ്മിറ്റിയിലും ആന്തൂർ, മൊറാഴ, കോടല്ലൂർ, ബക്കളം എന്നീ ലോക്കൽ കമ്മറ്റികളിലുമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വിശദീകരിക്കാൻ യോഗം വിളിച്ചത്. സാജൻ പാറയിൽ ആത്മഹത്യചെയ്തത് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ നിഷേധാത്മക നിലപാടിൽ മനംനൊന്താണെന്ന പ്രചാരണം ശരിയല്ലെന്ന് തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വിശദീകരിച്ചു. നഗരസഭയുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ല. നിർമാണത്തിലെ പിഴവുകൾ തിരുത്താനാവശ്യപ്പെടുകയാണു ചെയ്തത്. പിഴവുകൾ കാരണം നിർമാണം നിർത്തിവെപ്പിച്ചപ്പോൾ പാർട്ടി ഇടപെട്ടാണ് നിർമാണം തുടരാൻ വഴിയൊരുക്കിയതെന്നും എംവി ജയരാജൻ വിശദീകരിച്ചു. വിഷയത്തിൽ പി.കെ ശ്യാമളയ്ക്കെതിരെ ഇതേ ഘടകങ്ങളിൽ നിന്ന് നേരത്തെ രൂക്ഷ വിമർശനമുയർന്നിരുന്നു. ജില്ലാ നേതൃത്വവും ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പരസ്യമായി സമ്മതിച്ചിരുന്നു. അതിന് ശേഷം നിലപാട് മാറ്റിയതാണ് അംഗങ്ങൾ ചോദ്യം ചെയ്തത്. നഗരസഭയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെങ്കിൽ പി.കെ.ശ്യാമള രാജി സന്നദ്ധത അറിയിച്ചതും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതും എന്തിനെന്നാണ് അംഗങ്ങളുടെ ചോദ്യം. സാജന്റെ മരണകാരണങ്ങൾ സംബന്ധിച്ച് പാർട്ടി മുഖപത്രത്തിൽ വന്ന വാർത്തയ്ക്കെതിരെയും വിമർശനമുയർന്നു. വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് നേതാക്കൾ ഉറപ്പ് നൽകി. പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും നേതാക്കൾ പറഞ്ഞു. എം.വി.ജയരാജൻ, പി.ജയരാജൻ, ജയിംസ് മാത്യു, പി.കെ.ശ്യാമള, തുടങ്ങിയവർ ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.

ഇടിവി ഭാരത്
കണ്ണൂർ
Conclusion:ഇല്ല
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.