ETV Bharat / state

കണ്ണൂരിൽ 419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് മുക്തി നിരക്ക് കേരളം

217 പേര്‍ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. കൊവിഡ് ബാധിച്ച് 86 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്

covid updates india Covid updates kerala Covid case India Covid updates ഇന്ത്യയിലെ കൊവിഡ് കേസുകൾ Covid updates Kannur കണ്ണൂരിലെ കൊവിഡ് കേസുകൾ കേരളത്തിലെ കൊവിഡ് കേസുകൾ കൊവിഡ് മുക്തി നിരക്ക് കേരളം കേരളം കൊവിഡ് മുക്തി നിരക്ക്
കണ്ണൂരിൽ 419 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 25, 2020, 8:54 PM IST

കണ്ണൂർ: ജില്ലയില്‍ 419 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 347 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 51 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 9455 ആയി.

217 പേര്‍ ഇന്ന് രോഗമുക്തി നേടി. ജില്ലയിൽ ആകെ രോഗം ഭേദമായവരുടെ എണ്ണം 5938 ആയി. കൊവിഡ് ബാധിച്ച് 86 പേരാണ് ജില്ലയിൽ ഇതുവരെ മരിച്ചത്. 3012 പേര്‍ ചികില്‍സയിലാണ്. ഇവരില്‍ 2048 പേര്‍ വീടുകളിലും 964 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.