കണ്ണൂർ: പതിറ്റാണ്ടുകളായി തരിശായി കിടന്നിരുന്ന ഇരിക്കൂർ കല്യാട് വയലിൽ കൃഷിയിറക്കി കൊവിഡ് കർഷക കൂട്ടായ്മ. പാടശേഖര സംഘവുമായി ചേർന്നാണ് 15 ഏക്കർ വയലിൽ കർഷകർ കൃഷിയിറക്കിയത്. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീജ, ഇരിട്ടി തഹസിൽദാർ കെ. കെ. ദിവാകരൻ എന്നിവർ ചേർന്ന് വിത്തിടൽ കർമ്മം ഉദ്ഘാടനം ചെയ്തു. ഇരിക്കൂറിന്‍റെ കുട്ടനാട് എന്നാണ് ഈ പാടശേഖരം അറിയപ്പെടുന്നത്.
ഇരിക്കൂർ കല്യാട് വയലിൽ നെൽകൃഷിയിറക്കി കൊവിഡ് കർഷക കൂട്ടായ്മ
പതിറ്റാണ്ടുകളായി തരിശായി കിടന്നിരുന്ന വയലിലാണ് കർഷകർ കൃഷിയിറക്കിയത്.
ഇരിക്കൂർ കല്യാട് വയലിൽ നെൽകൃഷിയിറക്കി കൊവിഡ് കർഷക കൂട്ടായ്മ
കണ്ണൂർ: പതിറ്റാണ്ടുകളായി തരിശായി കിടന്നിരുന്ന ഇരിക്കൂർ കല്യാട് വയലിൽ കൃഷിയിറക്കി കൊവിഡ് കർഷക കൂട്ടായ്മ. പാടശേഖര സംഘവുമായി ചേർന്നാണ് 15 ഏക്കർ വയലിൽ കർഷകർ കൃഷിയിറക്കിയത്. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ശ്രീജ, ഇരിട്ടി തഹസിൽദാർ കെ. കെ. ദിവാകരൻ എന്നിവർ ചേർന്ന് വിത്തിടൽ കർമ്മം ഉദ്ഘാടനം ചെയ്തു. ഇരിക്കൂറിന്‍റെ കുട്ടനാട് എന്നാണ് ഈ പാടശേഖരം അറിയപ്പെടുന്നത്.
Last Updated : May 7, 2020, 7:00 PM IST