ETV Bharat / state

കണ്ണൂരില്‍ 52 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതുവരെ 45019 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 44434 എണ്ണത്തിന്‍റ ഫലം വന്നു. 585 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

Kannur  covid confirmed  കൊവിഡ് സ്ഥിരീകരിച്ചു  കണ്ണൂര്‍
കണ്ണൂരില്‍ 52 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 15, 2020, 8:10 PM IST

കണ്ണൂർ: ജില്ലയില്‍ 52 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. കല്ല്യാശ്ശേരി അഞ്ചാംപീടിക സ്വദേശികളായ 38കാരന്‍, 59കാരന്‍, 10 വയസുകാരന്‍, 28കാരി, പാപ്പിനിശ്ശേരി സ്വദേശികളായ 23കാരി, 15കാരന്‍, 31കാരന്‍, കണ്ണൂര്‍ സ്വദേശി 37കാരന്‍, വേങ്ങാട് സ്വദേശി 23കാരന്‍, ചെങ്ങളായി സ്വദേശി മൂന്നു വയസുകാരി, 41കാരി, ചെങ്ങളായി കൊയ്യം സ്വദേശി 69കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 64കാരന്‍, തളിപ്പറമ്പ സ്വദേശികളായ 49കാരന്‍, 64കാരി, 23കാരന്‍, 36കാരന്‍, തളിപ്പറമ്പ മന്ന സ്വദേശി 51കാരന്‍, മാടായി സ്വദേശി 38കാരന്‍, രാമന്തളി സ്വദേശി 25കാരന്‍, ചന്തപ്പുര സ്വദേശികളായ 33കാരന്‍, അഞ്ചുവയസുകാരി, 36കാരന്‍, 26കാരി, 70കാരന്‍, കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 37കാരന്‍, പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി 55കാരന്‍, പരിയാരം സ്വദേശി 60കാരന്‍, ചപ്പാരപ്പടവ് സ്വദേശികളായ 12കാരി, ഏഴുവയസുകാരി, 14കാരന്‍, 19കാരി, 19കാരന്‍, 43കാരി, 31കാരന്‍, കുറുമാത്തൂര്‍ സ്വദേശികളായ 37കാരന്‍, ഏഴു വയസുകാരി, 20കാരന്‍, ഏഴോം സ്വദേശികളായ 11കാരന്‍, 40കാരന്‍, കോളയാട് സ്വദേശി 45കാരന്‍, അഴീക്കോട് സ്വദേശികളായ 22കാരന്‍, 32കാരി, 15കാരി, ആറളം സ്വദേശി 51കാരന്‍, പരിയാരം സ്വദേശി 44കാരന്‍ ,കഴിഞ്ഞ ദിവസം മരിച്ച മയ്യില്‍ ചെറുപഴശ്ശി സ്വദേശി 56കാരന്‍, കല്ല്യാശ്ശേരി സ്വദേശി 78കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂര്‍ വിമാനത്താവളം വഴി ഓഗസ്ത് 9ന് ത്രിപുരയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി എത്തിയ കൂടാളി സ്വദേശി 36കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ഓഗസ്ത് 10ന് എത്തിയ മാലൂര്‍ സ്വദേശി 25കാരന്‍, 11ന് എത്തിയ കൂടാളി സ്വദേശി 48കാരന്‍, 12ന് എത്തിയ കുടുക്കിമൊട്ട സ്വദേശി 55കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 31 പേരുള്‍പ്പെടെ 1492 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും ആറു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 471 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9099 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 107 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 32 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 8 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 5 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 169 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും വീടുകളില്‍ 8607 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 45019 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 44434 എണ്ണത്തിന്റെ ഫലം വന്നു. 585 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.