ETV Bharat / state

കണ്ണൂരില്‍ യുഡിഎഫ് പ്രവർത്തകരെ സിപിഎം ആക്രമിച്ചതായി പരാതി - udf cmp conflict news

സിപിഎമ്മിന്‍റെ കള്ളവോട്ട് തടഞ്ഞതിലുണ്ടായ പ്രതികാരമാണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് യുഡിഎഫ് ആരോപണം.

യുഡിഎഫ്‌ സിപിഎം സംഘര്‍ഷം വാര്‍ത്ത കണ്ണൂരില്‍ സംഘര്‍ഷം വാര്‍ത്ത udf cmp conflict news conflict in kannur news
സംഘര്‍ഷം
author img

By

Published : Dec 15, 2020, 5:48 AM IST

കണ്ണൂര്‍: കണ്ണൂർ കുഞ്ഞിമംഗലത്ത് യുഡിഎഫ് പ്രവർത്തകരെ സിപിഎം ആക്രമിച്ചതായി പരാതി. കുഞ്ഞിമംഗലം അങ്ങാടിയിലാണ് അക്രമം നടന്നത്. അക്രമത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. സിപിഎമ്മിന്‍റെ കള്ളവോട്ട് തടഞ്ഞതിലുണ്ടായ പ്രതികാരമാണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് യുഡിഎഫ് ആരോപണം. തിങ്കളാഴ്‌ച ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് അക്രമ സംഭവങ്ങള്‍.

കുഞ്ഞിമംഗലം അങ്ങാടിയില്‍ അക്രമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.