ETV Bharat / state

ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍, സംരക്ഷണം നല്‍കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ : മുഖ്യമന്ത്രി - Chief Minister Pinarayi Vijayan has said that minorities are being attacked in the country

സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി

Knr-kl-pinaray byte-7211098  ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  മുഖ്യമന്ത്രി കണ്ണൂരില്‍  ന്യൂനപക്ഷങ്ങള്‍ ആശങ്കയിലെന്ന് മുഖ്യമന്തി  Chief Minister Pinarayi Vijayan has said that minorities are being attacked in the country  Chief Minister Pinarayi Vijayan
ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍
author img

By

Published : Jun 6, 2022, 11:03 PM IST

കണ്ണൂര്‍: രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമപുരത്ത് വായനശാല കെട്ടിട ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങളെ ചെറുക്കാൻ ന്യൂനപക്ഷ വർഗ്ഗീയത കൊണ്ട് സാധിക്കുമെന്ന് കരുതുന്നത് ആത്മഹത്യാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍, സംരക്ഷണം നല്‍കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ : മുഖ്യമന്ത്രി

also read:'സിപിഎം വര്‍ഗീയ ശക്തികളുടെ വോട്ടിനായി നെട്ടോട്ടമോടുന്നു, മന്ത്രിമാരുടെ ശ്രമം വര്‍ഗീയത വളര്‍ത്താന്‍' ; ആരോപണവുമായി കെ.സുധാകരന്‍

ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് നല്‍കാനാവൂ. സമൂഹത്തിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.