ETV Bharat / state

നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിച്ച അഞ്ച് പേര്‍ക്കെതിരെ കേസ് - Case against five persons for driving without compliance with instructions

വാഹനത്തില്‍ കറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Case against five persons for driving without compliance with instructions  നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്
നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്
author img

By

Published : Mar 25, 2020, 8:23 PM IST

കണ്ണൂര്‍: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിച്ച അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. അനാവശ്യമായി വാഹനത്തില്‍ കറങ്ങി നടക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്

യാതൊരു ആവശ്യവുമില്ലാതെ ബൈക്കില്‍ കറങ്ങിനടക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് ആണ് കേസ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കാക്കാത്തോട്ടിലെ പിലാവിന്‍ കീഴില്‍ മുഫീസിനെതിരെയാണ് കേസെടുത്തത്. ധര്‍മശാലയില്‍ തളിപ്പറമ്പ് എസ്ഐ കെ.വി.ലക്ഷ്മണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസെടുത്തത്.

നാണിച്ചേരി റോഡ് ജങ്ഷനില്‍ നിന്ന് കാറില്‍ സഞ്ചരിച്ച നാല് യുവാക്കള്‍ക്കെതിരെയും കേസെടുത്തു. മുയ്യം പള്ളിവയലിലെ വേണിയില്‍ ഹൗസില്‍ ഷിബു(32), നണിച്ചേരിയിലെ ചിറമ്മല്‍ ഹൗസില്‍ രാജീവന്‍(50), നണിച്ചേരിയിലെ കരിക്കന്‍ ഹൗസില്‍ രജീഷ്(35), ചിറമ്മല്‍ ഹൗസില്‍ ജയേഷ്(32) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.