കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജി നൽകിയത് പൊതുവികാരത്തിന്‍റെ ഭാഗമായാണെന്ന് മന്ത്രി എ.കെ ബാലൻ. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പൗരത്വഭേദഗതി നിയമം; കേന്ദ്രം പിൻമാറണമെന്ന് മന്ത്രി എ.കെ ബാലൻ
കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണെന്നും എ.കെ ബാലൻ
മന്ത്രി എ.കെ ബാലൻ
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജി നൽകിയത് പൊതുവികാരത്തിന്‍റെ ഭാഗമായാണെന്ന് മന്ത്രി എ.കെ ബാലൻ. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടാണ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും എ.കെ ബാലൻ ആരോപിച്ചു. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജി നൽകണമെന്നത് പൊതുവികാരമാണ് മന്ത്രി എ. കെ ബാലൻ. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ലെന്നും
മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും എ. കെ ബാലൻ ആരോപിച്ചു. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹർജി നൽകണമെന്നത് പൊതുവികാരമാണ് മന്ത്രി എ. കെ ബാലൻ. പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ലെന്നും
മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും എ. കെ ബാലൻ ആരോപിച്ചു. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കിൽ ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.Conclusion:ഇല്ല