കണ്ണൂര്‍: കതിരൂര്‍ കക്കറ പ്രദേശത്ത് നാടൻ ബോംബ് കണ്ടെത്തി. ഇൻസ്പെക്‌ടർ ബി.കെ സിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഒറ്റപെട്ടതും ഒഴിഞ്ഞു കിടക്കുന്നതുമായ സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കതിരൂരിൽ നാടൻ ബോംബ് കണ്ടെത്തി - പൊലീസ് പരിശോധന വാര്‍ത്ത
ഇൻസ്പെക്‌ടർ ബി.കെ സിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്

ബോംബ്