ETV Bharat / state

കണ്ണൂര്‍ തലശ്ശേരിയില്‍ ബോംബ് സ്ഫോടനം

ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ പൈപ്പിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

author img

By

Published : Feb 28, 2019, 3:10 PM IST

തലശ്ശേരിയില്‍ ബോംബ് സ്ഫോടനം

കണ്ണൂർ തലശ്ശേരി ചെട്ടിമുക്കിൽ ബോംബ് സ്ഫോടനം. ബിജെപി ഓഫീസിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് ഉഗ്രസ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

കുറ്റ്യാടി സ്വദേശികളായ പ്രവീൺ, റഫീഖ്, കൊല്ലം സ്വദേശി സക്കീർ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പൈപ്പിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ചെട്ടിമുക്ക് ആര്‍എസ്എസ് ശക്തി കേന്ദ്രമാണെന്നും ഇവിടെ സൂക്ഷിച്ച് വെച്ച പൈപ്പ് ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് മൂന്ന് നിരപരാധികള്‍ക്ക് മാരകമായി പരിക്കേറ്റതെന്നും സിപിഎം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Intro:Body:

കണ്ണൂർ തലശ്ശേരി ചെട്ടിമുക്കിൽ ബോംബ് സ്ഥോടനം. ബിജെപി ഓഫീസിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് ഉഗ്രസ്ഫാടനം നടന്നത്. സ്ഥോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുറ്റ്യാടി സ്വദേശികളായ പ്രവീൺ, റഫീഖ്, കൊല്ലം സ്വദേശി സക്കീർ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പൈപ്പിൽ ഒളിപ്പിച്ച് വെച്ച ബോംബ് പൊട്ടിയത്. ഇത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ചെട്ടിമുക്ക് ആര്‍ എസ് എസ് ശക്തികേന്ദ്രമാണെന്നും ഇവിടെ സൂക്ഷിച്ച് വെച്ച പൈപ്പ് ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് മൂന്ന് നിരപരാധികള്‍ക്ക് മാരകമായി പരിക്കേറ്റതെന്നും സിപിഎം ആരോപിച്ചു. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.