ETV Bharat / state

തലശ്ശേരിയിൽ വായനശാലക്ക് നേരെ ബോംബേറ് - sudhakaran

അടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന കെ. സുധാകരൻ എംപിയുടെ പ്രസംഗത്തിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണം ഉണ്ടായത്.

തലശ്ശേരി  തലശ്ശേരിയിൽ വായനശാല  വായനശാലക്ക് നേരെ ബോംബേറ്  കണ്ണൂർ  സിപിഎം വായനശാല കണ്ണൂർ  ചോനാടം അഴീക്കോടൻ സ്മാരക വായനശാല  കോൺഗ്രസ്- സിപിഎം കേന്ദ്രങ്ങൾ  Bomb attack in Kannur Thalassery library  thalassery vayanashala  kannur library by cpm  sudhakaran
തലശ്ശേരിയിൽ വായനശാലക്ക് നേരെ ബോംബേറ്
author img

By

Published : Sep 2, 2020, 10:54 AM IST

Updated : Sep 2, 2020, 2:14 PM IST

കണ്ണൂർ: തലശ്ശേരിയിൽ വായനശാലക്ക് നേരെ ബോംബേറ്. സിപിഎം നിയന്ത്രണത്തിലുള്ള ചോനാടം അഴീക്കോടൻ സ്മാരക വായനശാലക്ക് നേരെ ചൊവ്വാഴ്‌ച അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണം

അടിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന കെ.സുധാകരൻ എംപിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ബോംബേറ്. രണ്ട് ദിവസങ്ങളിലായി കണ്ണൂരിൽ കോൺഗ്രസ്- സിപിഎം കേന്ദ്രങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 12ലേറെ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം ഉണ്ടായിരുന്നു.

Last Updated : Sep 2, 2020, 2:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.