ETV Bharat / state

കണ്ണൂർ കൊട്ടിയൂരിൽ ഇന്ന് ബിജെപി ഹർത്താൻ

author img

By

Published : Dec 26, 2020, 9:17 AM IST

ഗർഭിണി ഉൾപ്പെടെ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു

കണ്ണൂർ കൊട്ടിയൂരിൽ ഇന്ന് ബിജെപി ഹർത്താൻ  BJP strike in Kottiyoor, Kannur today  BJP strike in Kottiyoor  ബിജെപി ഹർത്താൻ  കൊട്ടിയൂരിൽ ഇന്ന് ബിജെപി ഹർത്താൻ
കണ്ണൂർ

കണ്ണൂർ: കൊട്ടിയൂരിൽ ഇന്ന് ബിജെപി ഹർത്താൻ. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് കൊട്ടിയൂർ പഞ്ചായത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഗർഭിണി ഉൾപ്പെടെ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു. അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ബിജെപി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.