ETV Bharat / state

കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക് - കോൺഗ്രസ്

പ്രചാരണ ബോർഡ് സ്ഥാപിക്കുന്നത് സി.പി.എം പ്രവർത്തകർ തടയുകയും, മർദ്ദിക്കുകയുമായിരുന്നുവെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

Congress  Congress workers  കോൺഗ്രസ്  കോൺഗ്രസ് പ്രവർത്തകർ
കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്
author img

By

Published : Mar 17, 2021, 11:12 AM IST

കണ്ണൂർ: അഞ്ചരകണ്ടിക്ക് സമീപം അമ്പനാട് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. ചക്കരക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടി.കെ അജീഷ്, മുരിങ്ങേരി അമ്പനാട് സ്വദേശി സുനീഷ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് പി ഷാജി എന്നിവർക്കാണ് മർദ്ദനമേറ്റത്.

ഇന്നലെ രാത്രിയാണ് സംഭവം. പ്രചാരണ ബോർഡ് സ്ഥാപിക്കുന്നത് സി.പി.എം പ്രവർത്തകർ തടയുകയും, മർദ്ദിക്കുകയുമായിരുന്നുവെന്ന് കോൺഗ്രസ്‌ ആരോപിച്ചു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.