ETV Bharat / state

ബോംബാക്രമണത്തിൽ കാല് നഷ്ടപ്പെട്ട സ്വന്തം നാട്ടില്‍ ഡോക്‌ടറായി ചുമതലയേറ്റ് അസ്‌ന - asna

ആറാം വയസ്സിൽ ബോംബാക്രമണത്തിൽ കാലു നഷ്ടപ്പെട്ട അസ്‌ന കഠിനാധ്വാനത്തിലൂടെയാണ് എംബിബിഎസ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നത്

ബോംബാക്രമണം  കണ്ണൂർ  എംബിബിഎസ്  അസ്‌ന ഡോക്‌ടറായി ചുമതലയേറ്റു  അസ്‌ന  2000 നവംബർ 27  bomb blast  MBBS  kannur  asna  kannur latest news
ആറാം വയസ്സിൽ ബോംബാക്രമണത്തിൽ കാലു നഷ്ടപ്പെട്ട അസ്‌ന ഡോക്‌ടറായി ചുമതലയേറ്റു
author img

By

Published : Feb 5, 2020, 1:45 PM IST

Updated : Feb 5, 2020, 3:22 PM IST

കണ്ണൂർ: എംബിബിഎസ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുകയാണ് അസ്‌ന. ആറാം വയസ്സിൽ ബോംബാക്രമണത്തിൽ കാലു നഷ്ടപ്പെട്ട അസ്‌ന കഠിനാധ്വാനത്തിലൂടെയാണ് എംബിബിഎസ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുന്നത്. കണ്ണൂർ ചെറുവാഞ്ചേരിയിലെ പാട്യം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അസ്‌ന ഡോക്ടറായി ചുമതലയേറ്റത്.

ബോംബാക്രമണത്തിൽ കാല് നഷ്ടപ്പെട്ട സ്വന്തം നാട്ടില്‍ ഡോക്‌ടറായി ചുമതലയേറ്റ് അസ്‌ന

2000 നവംബർ 27ന് വീട്ടുമുറ്റത്ത് കളിക്കുമ്പോളുണ്ടായ ബോംബേറിലാണ് അസ്‌നക്ക് വലതുകാൽ നഷ്ടപ്പെട്ടത്. ഈ അപകടം നടക്കുമ്പോൾ ആറുവയസ് മാത്രമായിരുന്നു അസ്‌നയുടെ പ്രായം.അപേക്ഷകർക്കിടയിൽ ഒന്നാം സ്ഥാനം നേടി കൊണ്ടാണ് അസ്‌ന ഡോക്ടറായി ചുമതലയേല്‍ക്കുന്നത്. ആറാം വയസിൽ അക്രമകാരികളുടെ ബോംബു പതിച്ചപ്പോൾ ചിതറിപ്പോയി എന്ന് എല്ലാവരും കരുതിയ ജീവിതമാണ് കഠിനാധ്വാനത്തിലൂടെ അസ്‌ന മെനഞ്ഞെടുക്കുന്നത്.

Intro:Dr Asna PKG

Intro

അക്രമരാഷ്ട്രീയത്തിന്റെ ക്രൂരതയെ അതിജീവിച്ച കണ്ണൂരിലെ ഡോക്ടർ അസ്ന ഇന്ന് ജോലിയിലേക്ക് പ്രവേശിച്ചു. ആറു വയസ്സിൽ ബോംബാക്രമണത്തിൽ കാലു നഷ്ടപ്പെട്ട ആസ്ന കഠിനാധ്വാനത്തിലൂടെയാണ് എംബിബിഎസ് പൂർത്തിയാക്കി ഉദ്യോഗ ജീവിതത്തിലേക്ക് കടക്കുന്നത്.

VO

നിങ്ങൾക്ക് അസ്നയെ ഓർമ്മയില്ലേ.... 2000 നവംബർ 27 വീട്ടുമുറ്റത്ത് കളിക്കുമ്പോൾ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട ആറുവയസ്സുകാരിയെ. കണ്ണൂർ ചെറുവാഞ്ചേരിയിലെ പാട്യം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി അവൾ ഇന്ന് ചുമതലയേറ്റത് അപേക്ഷകർ ക്കിടയിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് തന്നെ.

ബൈറ്റ്
ഡോ അസ്ന

ആറാം വയസിൽ സമീപത്തു രാഷ്ട്രീയ അക്രമകാരികളുടെ
ബോംബു പതിച്ചപ്പോൾ ചിതറിപ്പോയി എന്ന് എല്ലാവരും കരുതിയ ജീവിതം. മെഡിക്കൽ കോളേജിലെ നാലാം നിലയിലെ ക്ലാസ് മുറിയിലേക്ക് കയറാനാവാതെ വിഷമിക്കുന്നത് കണ്ട് അവർ തോറ്റു പോയി എന്ന് കരുതിയവർക്കും തെറ്റി. ഇച്ഛാശക്തിയുടെ പ്രതീകമായി സ്വന്തം നാടിനെ സേവിക്കാൻ അസ്ന തയ്യാറായി കഴിഞ്ഞു. ജീവിതത്തിൻ കൊടിപ്പടം താഴ്ത്തുവാൻ ബോംബുകൾക്കാവുമോ?

ഒ.വി.ബിപിൻ ഇ ടി വി ഭാ രത് കണ്ണൂർ .Body:KL_KNR_01_5.2.20_Drashna_KL10004Conclusion:
Last Updated : Feb 5, 2020, 3:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.