ETV Bharat / state

ഇരിട്ടിയില്‍ ചാരായം പിടികൂടി - arrack seized at kannur news

കീഴ്പ്പള്ളി വിയ്റ്റനാം സ്വദേശി ഖാലിദ് സി.എച്ചാണ് എട്ട് ലിറ്റർ ചാരായവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

ചാരായം പിടികൂടിയ വാർത്ത  arrack seized at kannur news  arrack news
ഇരിട്ടിയില്‍ ചാരായം പിടികൂടി
author img

By

Published : Dec 8, 2019, 5:24 AM IST

കണ്ണൂർ: ഇരിട്ടിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ എട്ട് ലിറ്റർ ചാരായം പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കീഴ്പ്പള്ളി വിയ്റ്റനാം സ്വദേശി ഖാലിദ് സി.എച്ചാണ് എട്ട് ലിറ്റർ ചാരായവുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ചാരായം വാറ്റി കടത്തുന്നതിനിടയിലാണ് ഖാലിദ് പിടിയിലായത്. ഇയാളുടെ സഹായികളെക്കുറിച്ചും അന്വേഷണം നടന്ന് വരികയാണ്. പ്രിവന്‍റീവ് ഓഫീസർ ജോണി ജോസഫ്, അബ്ദുൽ നിസാർ, സിവിൽ എക്‌സൈസ് ഓഫിസർ ബാബുമോൻ ഫ്രാൻസിസ്, അനിൽ കുമാർ വി.കെ , രമീഷ് കെ, ഉത്തമൻ എന്നിവരടങ്ങുന്ന സംഘമാണ് ചാരായം പിടികൂടിയത്.

Intro:ഇരിട്ടിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം പിടികൂടി.എക് സൈസ് ഇൻസ്പെക്ടർ സിനു കൊയില്ല്യത്തും പാർട്ടിയും ചേർന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കീഴ്പ്പള്ളി വിയറ്റ്നാം എന്ന സ്ഥലത്ത് നിന്നും എട്ട് ലിറ്റർ ചാരായവുമായി കീഴപ്പള്ളി വിയറ്റ്നാം സ്വദേശി മുഹമ്മദ്‌ മകൻ ചക്കരത്തൊടിയിൽ വീട്ടിൽ ഖാലിദ് സി എച്ച് വയസ് 47 എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു.ചാരായം വാറ്റി കടത്തുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെ കുറിച്ച് നിരവധി പരാതികൾ കിട്ടിയിരുന്നു.ഇയാളുടെ സഹായികളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. .ഇയാളെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ ജോണി ജോസഫ്,അബ്ദുൽ നിസാർ, സിവിൽ എക്‌സൈസ് ഓഫിസർ ബാബുമോൻ ഫ്രാൻസിസ്, അനിൽ കുമാർ വികെ , രമീഷ് കെ ഡ്രൈവർ ഉത്തമൻ എന്നിവരാണ് ചരായം പിടികൂടിയത്.ഇ ടി വി ഭാ ര ത് കണ്ണൂർ .Body:KL_KNR_01_8.12.19_charayam_kL10004Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.