കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. 167 ഗ്രാം സ്വർണമാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്. യാത്രക്കാരനിൽ നിന്നാണ് 8,59,716 രൂപ മൂല്യമുള്ള സ്വർണം കണ്ടെത്തിയത്. ബ്ലൂടൂത്ത് സ്‌പീക്കറിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി - 8,59,716 മൂല്യമുള്ള 167 ഗ്രാം സ്വർണം
8,59,716 രൂപ മൂല്യമുള്ള 167 ഗ്രാം സ്വർണമാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി