ETV Bharat / state

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - accident in kannur

കാറമേൽ സ്വദേശി വിവേക് വേണുഗോപാലാണ് മരിച്ചത്

accident in kannur; one died  കണ്ണൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു  പയ്യന്നൂർ കണ്ണൂർ  accident in kannur  kannur payyannur
കണ്ണൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു
author img

By

Published : Dec 13, 2019, 11:54 AM IST

Updated : Dec 13, 2019, 3:21 PM IST

കണ്ണൂർ: പയ്യന്നൂരിലെ വെള്ളൂരിൽ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കാറമേൽ സ്വദേശി വിവേക് വേണുഗോപാലാണ് മരിച്ചത്. രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. പയ്യന്നൂരിൽ നിന്നും ചീമേനിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. വിവേക് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Intro:പയ്യന്നൂർ വെള്ളൂരിൽ വാഹനാപകടം ഒരാൾ മരിച്ചു. Body:
പയ്യന്നൂർ വെള്ളൂരിൽ ബൈക്കും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് നവവരൻ മരണപ്പെട്ടു. കാറമേൽ സ്വദേശി വിവേക് വേണുഗോപാൽ ആണ് മരണപ്പെട്ടത്. രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. പയ്യന്നൂരിൽ നിന്നും ചീമേനിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. വിവേക് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു.Conclusion:
Last Updated : Dec 13, 2019, 3:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.