കണ്ണൂർ: ജില്ലയിൽ കൊവിഡ് 19 രോഗ ബാധയെ തുടർന്ന് 7797 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 110 പേർ ആശുപത്രികളിലും 7687 പേർ വീടുകളിലുമാണുള്ളത്. കണ്ണൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 59 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ എട്ട് പേരും കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 36 പേരുമുണ്ട്. ഇതുവരെ 1314 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 1063 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 979 എണ്ണം നെഗറ്റീവാണ്. 251 എണ്ണത്തിന്‍റെ ഫലം ഇനി ലഭിക്കാനുണ്ട്.
കണ്ണൂരിൽ 7797 പേർ നിരീക്ഷണത്തിൽ - Kannur
251 സാമ്പിളുകളുടെ പരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്.