കണ്ണൂർ: ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്‍റ് സോണില്‍ ഉൾപ്പെടുത്തി. വേങ്ങാട്- 16, മാലൂര്‍-6, പാനൂര്‍- 34, തൃപ്പങ്ങോട്ടൂര്‍-16, ചൊക്ലി-13, കരിവെള്ളൂര്‍ പെരളം- 5, പയ്യന്നൂര്‍-26, രാമന്തളി- 4, 5, ആന്തൂര്‍- 1, പെരിങ്ങോം വയക്കര- 4, ചെറുപുഴ-5, കടന്നപ്പള്ളി പാണപ്പുഴ- 7 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയ്‌മെന്‍റ് സോണുകളായത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയവരില്‍ പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്നാണ് ജില്ലാ കലക്‌ടറുടെ നടപടി.
കണ്ണൂരിൽ 13 വാർഡുകൾ കൂടി കണ്ടെയ്‌മെന്‍റ് സോണിൽ ഉൾപ്പെടുത്തി
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയവരില്‍ പുതുതായി കൊവിഡ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് നടപടി.