കണ്ണൂർ: ജില്ലയില്‍ 128 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. പത്ത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3072 ആയി. ജില്ലയിൽ 2022 പേര്‍ രോഗമുക്തരായി. 1024 പേര്‍ നിലവിൽ ആശുപത്രികളില്‍ ചികില്‍സയിലാണ്.
കണ്ണൂർ ജില്ലയില്‍ 128 പേര്‍ക്ക് കൊവിഡ് - 128 new covid cases
ജില്ലയിൽ 1024 പേർ നിലവിൽ ചികിൽസയിലുണ്ട്.
കണ്ണൂർ ജില്ലയില്‍ 128 പേര്‍ക്ക് കൊവിഡ്