ETV Bharat / state

കൂത്തുപറമ്പില്‍ 11 കാരന്‍ തൂങ്ങി മരിച്ച നിലയിൽ

അജയ് കൃഷ്ണ ആറാം ക്ലാസ് വിദ്യാര്‍ഥി. കണ്ടെത്തിയത് മുറിയിൽ തൂങ്ങി മരിച്ച നിലയില്‍.

author img

By

Published : Jun 26, 2021, 5:23 PM IST

11 years old boy committed suicide in home kannur koothuparamba  കൈതേരി പന്ത്രണ്ടാം മൈലിൽ മാക്കുറ്റി ഹൗസിൽ രാജശ്രീയുടെയും പരേതനായ രൂപേഷിന്‍റെയും മകൻ അജയ് കൃഷ്ണയാണ് മരിച്ചത്.  Ajay Krishna, son of Rajasree and the late Rupesh, died at Makutty House, 12th Mile, Kaitheri.  ആയിത്തറ മമ്പറം ഹയർ സെക്കൻഡറി സ്‌കൂള്ർ ആറാം ക്ലാസ് വിദ്യാർഥിയാണ്.  Ayithara Mambaram is a sixth class student of Higher Secondary School.  കൈതേരി പന്ത്രണ്ടാം മൈല്‍ സ്വദേശികളുടെ, ആറാം ക്ലാസ് വിദ്യാർഥിയായ മകനാണ് വീടിന്‍റെ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  കൂത്തുപറമ്പില്‍ 11 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൂത്തുപറമ്പില്‍ 11 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍ : കൂത്തുപറമ്പില്‍ 11 വയസുകാരനെ വീട്ടുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതേരി പന്ത്രണ്ടാം മൈലിൽ മാക്കുറ്റി ഹൗസിൽ രാജശ്രീയുടെയും പരേതനായ രൂപേഷിന്‍റെയും മകൻ അജയ് കൃഷ്ണയാണ് മരിച്ചത്.

ALSO READ: കള്ളക്കടത്തുകാർക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണമെന്ന് ഡിവൈഎഫ്ഐ

ആയിത്തറ മമ്പറം ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കൂത്തുപറമ്പ് എ.സി.പി സുരേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.