ഇടുക്കി: സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആനവിരട്ടി തൈക്കൽ നോബിൻ റോയിയാണ് (23) മരിച്ചത്. മാമലക്കണ്ടം ഉരുളികുഴിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും ചേര്‍ന്ന് നടത്തിയ ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാർ ഗവണ്‍മെൻറ് കോളജ് രണ്ടാം വർഷ ബി.എ ബിരുദ വിദ്യാർഥിയാണ് നോബിൻ. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - മുങ്ങി മരിച്ചു
നാട്ടുകാരും ഫയർഫോഴ്സും ചേര്‍ന്ന് നടത്തിയ ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
![സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു A young man drowned while bathing in a pool with his friends സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു യുവാവ് മുങ്ങി മരിച്ചു മുങ്ങി മരിച്ചു നോബിൻ റോയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11010573-650-11010573-1615782410662.jpg?imwidth=3840)