ഇടുക്കി: വേനല്‍ കടുത്തതോടെ ഹൈറേഞ്ചില്‍ വരള്‍ച്ച രൂക്ഷമാകുന്നു. ജലസ്രോതസുകള്‍ വറ്റി വരണ്ട് ജലലഭ്യത കുറയുന്നത് ഹൈറേഞ്ചിലെ തന്നാണ്ട് കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായും നഷ്ടത്തിലാകുന്ന അവസ്ഥയിലാണ്.
വരൾച്ച രൂക്ഷം; കർഷകർ ആശങ്കയിൽ - വരൾച്ച രൂക്ഷം
വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായും നഷ്ടത്തിലാകുന്ന അവസ്ഥയാണുള്ളത്

വരൾച്ച രൂക്ഷം
ഇടുക്കി: വേനല്‍ കടുത്തതോടെ ഹൈറേഞ്ചില്‍ വരള്‍ച്ച രൂക്ഷമാകുന്നു. ജലസ്രോതസുകള്‍ വറ്റി വരണ്ട് ജലലഭ്യത കുറയുന്നത് ഹൈറേഞ്ചിലെ തന്നാണ്ട് കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായും നഷ്ടത്തിലാകുന്ന അവസ്ഥയിലാണ്.
വരൾച്ച രൂക്ഷം; കർഷകർ ആശങ്കയിൽ
വരൾച്ച രൂക്ഷം; കർഷകർ ആശങ്കയിൽ
Intro:വേനല്‍ കടുത്തതോടെ ഹൈറേഞ്ചില്‍ വരള്‍ച്ച രൂക്ഷമാകുന്നു. ജലശ്രോദ്ദസ്സുകള്‍ വറ്റി വരണ്ട് ജലലഭ്യത കുറയുന്നത് ഹൈറേഞ്ചിലെ തന്നാണ്ട് കര്‍ഷകരെ ആശ്ങ്കയിലാഴ്ത്തു. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക മേഖല പൂര്‍ണ്ണമായും കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്
Body:മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വേനല്‍ ആരംഭത്തില്‍ തന്നെ ഹൈറേഞ്ച് മേഖലയില്‍ കടുത്ത വരള്‍ച്ചയാണ് അനുഭപ്പെടുന്നത്. കാര്‍ഷിക മേഖലക്ക് ആശ്രയമായ നീരുറവകൾ വറ്റി വരളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഏറ്റഴും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഹൈറേഞ്ച് മേഖലയിലെ വാഴയും പാവലും അടക്കമുള്ള തന്നാണ്ടു വിളകളെയാണ്. ആവശ്യത്തിന് നനവ് എത്തിക്കാൻ സാധിക്കാത്തതിനാൽ വരും നാളുകളിൽ ഉല്‍പ്പാദനത്തേയും വരള്‍ച്ച ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ബൈറ്റ്. ഷിബു, കര്‍ഷകന്‍.Conclusion:തന്നാണ്ട് വിളകള്‍ക്കൊപ്പം നിലവില്‍ കര്‍ഷകര്‍ക്ക് ഏക പ്രതീക്ഷയായ ഏലത്തിനും വരള്‍ച്ച പ്രതികൂലമായി ബാധിക്കും. വേനല്‍ കടുത്ത് ജലക്ഷാമം രൂക്ഷമായതോടെ ഏലത്തിന് തണല് തീര്‍ത്ത് സംരക്ഷിക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വരും വര്‍ഷത്തെ ഉല്‍പ്പാദനത്തെ ഇത് കാര്യമായി ബാധിക്കും.

Last Updated : Jan 28, 2020, 4:55 PM IST