ഇടുക്കി: ജില്ലയിൽ 70 ലിറ്റർ കോട പിടികൂടി. മാങ്കുളം, ആനക്കുളം മേഖലകളിൽ അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കോട കണ്ടെത്തിയത്. തൊണ്ണൂറ്റിയാറ് കരയിൽ പുറമ്പോക്ക് ഭൂമിയിൽ കാട്ടു പൊന്തക്കിടയിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് കോട കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തി വരുന്നതായി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇടുക്കിയിൽ 70 ലിറ്റർ കോട പിടികൂടി - അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് റെയ്ഡ്
കാട്ടു പൊന്തക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്
ഇടുക്കിയിൽ 70 ലിറ്റർ കോട പിടികൂടി