ഇടുക്കി: വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ(79) ആണ് മരിച്ചത്. മറയൂർ ഗവൺമെന്‍റ് എൽപി സ്‌കൂളിലെ മൂന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം പുറത്തിറങ്ങി സ്‌കൂള്‍ പരിസരത്ത് ഇരിക്കുന്നതിനിടയിലാണ് കുഴഞ്ഞ് വീണത്.
വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു - voter died news
മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ(79) ആണ് മരിച്ചത്.
![വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു വോട്ടര്‍ മരിച്ചു വാര്‍ത്ത കുഴഞ്ഞ് വീണ് മരിച്ചു വാര്‍ത്ത voter died news collapsed and died news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11302645-thumbnail-3x2-sadfasdfsdf.jpg?imwidth=3840)
ഗോപിനാഥൻ നായർ(79)