ETV Bharat / state

Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണം

author img

By

Published : Nov 18, 2021, 10:05 AM IST

Updated : Nov 18, 2021, 2:22 PM IST

മുല്ലപ്പെരിയാർ ഡാമിന്‍റെ (Two shutters of Mullaperiyar Dam raised) V3, V4 ഷട്ടറുകൾ തുറന്ന് (The 3rd and 4th shutters of the dam was raised) 772 ക്യുസെക്‌സ് ജലമാണ് പുറത്തു വിടുന്നത്. ഡാമിന്‍റെ ജലനിരപ്പ് ഇന്നലെ 141 അടിയെത്തി. (Water level neared the permissible limit of 141 feet)

Mullaperiyar dam  Mullaperiyar dam news  two shutters of mullaperiyar dam raised  mullaperiyar dam water level raising  heavy rain in kerala  chances of heavy rain in kerala  heavy rain news  mullaperiyar water leval news  mullaperiyar news  മുല്ലപ്പെരിയാർ ഡാം  മുല്ലപ്പെരിയാർ അണക്കെട്ട് വാർത്ത  മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു  മുല്ലപ്പെരിയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു വാർത്ത  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു  മുല്ലപ്പെരിയാർ വാർത്ത  മുല്ലപ്പെരിയാർ  v3, v4 ഷട്ടറുകൾ തുറന്നു  മുല്ലപ്പെരിയാർ അണക്കെട്ട് പുതിയ വാർത്ത  കേരളത്തിൽ മഴ തുടരുന്നു  കേരള മഴ വാർത്ത  പ്രദേശത്ത് ശക്തമായ മഴ
ശക്തമായ മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു (Two shutters of Mullaperiyar Dam raised). ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡാമിന്‍റെ V3, V4 ഷട്ടറുകൾ രാവിലെ എട്ട് മണിക്കാണ് തുറന്നത് (The 3rd and 4th shutters of the dam was raised). 772 ക്യുസെക്‌സ് ജലമാണ് ഷട്ടറിലൂടെ പുറത്തു വിടുന്നത്. 141 അടിയാണ് നിലവിലെ ഡാമിലെ ജലനിരപ്പ് (Water level neared the permissible limit of 141 feet). പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടർ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; ജാഗ്രത പാലിക്കണം

READ MORE: Kerala rain | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Last Updated : Nov 18, 2021, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.