ഇടുക്കി: വണ്ടിപ്പെരിയാറിൽ പുലിയിറങ്ങി രണ്ട് ആടുകളെ കൊന്നു. ആട് ചത്ത ഇടത്ത് പുലിയുടെ കാൽപ്പാടുകള്‍ കണ്ടെത്തിയതായി വനപാലകർ പറഞ്ഞു. പുലിയാണ് ആടിനെ കൊന്നതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.വാളാർഡി തേയില തോട്ടത്തിനരികിലുള്ള പാറക്കെട്ടിലാണ് പുലിയുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ തോട്ടത്തിലാണ് ആടുകളുടെ ശരീരഭാഗവും കണ്ടെത്തിയത്. കുമളി വനപാലകർ സ്ഥലത്ത് എത്തി പരിശോന നടത്തി.
വണ്ടിപ്പെരിയാറിൽ പുലിയിറങ്ങി: ജനം ഭീതിയില്‍ - ഇടുക്കി:
പ്രദേശത്ത് രണ്ട് ആടുകളെയാണ് പുലി കൊലപ്പെടുത്തിയത്
ഇടുക്കി: വണ്ടിപ്പെരിയാറിൽ പുലിയിറങ്ങി രണ്ട് ആടുകളെ കൊന്നു. ആട് ചത്ത ഇടത്ത് പുലിയുടെ കാൽപ്പാടുകള്‍ കണ്ടെത്തിയതായി വനപാലകർ പറഞ്ഞു. പുലിയാണ് ആടിനെ കൊന്നതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.വാളാർഡി തേയില തോട്ടത്തിനരികിലുള്ള പാറക്കെട്ടിലാണ് പുലിയുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. ഈ തോട്ടത്തിലാണ് ആടുകളുടെ ശരീരഭാഗവും കണ്ടെത്തിയത്. കുമളി വനപാലകർ സ്ഥലത്ത് എത്തി പരിശോന നടത്തി.
പുലിയുടെ കാൽപാദങ്ങൾ കണ്ടെത്തിയതായി വനപാലകർ പറഞ്ഞു.
പുലിയാണ് ആടിനെ പിടികൂടിയതെന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്നാണ് വനപാലകർ എത്തിയത്. വാളാർഡി തേയില തോട്ടത്തിനരികിലുള്ള പാറക്കെട്ടിലാണ് പുലി ഉള്ളതായി നാട്ടുകാർ പറയുന്നത്. ഈ തോട്ടത്തിലാണ് ആടുകളുടെ ശരീരഭാഗം കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് ആടുകളെ കാണാതായത്.തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.
കുമളി വനംപാലകർ സ്ഥലത്ത് എത്തി പരിശോന നടത്തി. പുലിയുടെ കാൽപാദങ്ങൾ കണ്ടെത്തിയതായി പ്രാഥമിക അന്വേഷണത്തിൽ സ്ഥീകരിച്ചതായി റേഞ്ച് ആഫിസർ പറഞ്ഞു.
ഇടിവി ഭാരത് ഇടുക്കിConclusion: