ETV Bharat / state

ഇടുക്കിയില്‍ മരം വീണ് വീട് തകര്‍ന്നു - house

കല്ലോലിക്കൽ സജി തോമസിന്‍റെ വീടിന് മുകളിലേക്കാണ് മരം കടപുഴകിയത്.

വീടിന് മുകളിലേക്ക് മരം വീണു
author img

By

Published : Jul 22, 2019, 12:59 AM IST

Updated : Jul 22, 2019, 3:25 AM IST

ഇടുക്കി: കാഞ്ചിയാർ പേഴുംകണ്ടത്ത് വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു. കല്ലോലിക്കൽ സജി തോമസിന്‍റെ വീടിന് മുകളിലേക്കാണ് മരം കടപുഴകിയത്. അപകടത്തിൽ സജിയുടെ മകന് നിസാര പരിക്കേറ്റു. വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. വീടിന്‍റെ ഒരു മുറി പൂർണമായും മറ്റൊരു മുറിയുടെ ഷീറ്റുകളും തകർന്നു.

ഇടുക്കിയില്‍ മരം വീണ് വീട് തകര്‍ന്നു

സംഭവസമയത്ത് വീട്ടിൽ സജിയുടെ ഭാര്യയും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്. മകൻ സിജോ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് മരം വീണത്. സിജോയുടെ തലയ്ക്ക് ചെറിയ തോതിൽ പരിക്കേറ്റു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് സിജോയെ ആശുപത്രിയിൽ എത്തിച്ചു.

Intro:ഇടുക്കി
കാഞ്ചിയാർ പേഴുംകണ്ടത്ത് വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണു. കല്ലോലിക്കൽ സജി തോമസിന്റെ വീടിനു മുകളിലേക്കാണ് മരം കടപുഴകിയത്. അപകടത്തിൽ സജിയുടെ മകന് നിസാര പരിക്കേറ്റു.Body:

ഇന്നു വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലുമാണ്
സജിയുടെ വീടിന് മുകളിലേയ്ക്ക് മരം കടപുഴകി വീണത്. വീടിന്റെ ഒരു മുറി പൂർണ്ണമായും, മറ്റൊരു മുറിയുടെ ഷീറ്റുകളും തകർത്തു.സംഭവസമയത്ത് വീടിനുള്ളിൽ സജിയുടെ ഭാര്യയും, രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്. മകൻ സിജോ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് മരം വീണത്. സിജോയുടെ തലയ്ക്ക് ചെറിയ തോതിൽ പരിക്കേറ്റു.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് സിജോയെ ആശുപത്രിയിൽ എത്തിച്ചു. മറ്റാർക്കും പരിക്കുകളില്ല.
സജിയുടെ വീടിന്റെ സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നിരുന്ന പനമരമാണ് വീടിന് മുകളിൽ വീണത്.

ETV BHARAT IDUKKIConclusion:
Last Updated : Jul 22, 2019, 3:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.