ETV Bharat / state

ഇടുക്കിയിൽ ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

author img

By

Published : Mar 23, 2020, 2:16 PM IST

പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പത്ത് റേഞ്ച്കളിലെ 43 ഗ്രൂപ്പുകളിൽ നിന്നായി 101 പേരാണ് ലേലത്തിനെത്തിയത്.

idukki  toddy-auction  iyc  ഇടുക്കി  ഷാപ്പ് ലേലം
ഇടുക്കി കലക്‌ട്രേറ്റിൽ ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

ഇടുക്കി: കൊവിഡ് നിയന്ത്രണത്തിനിടെ ഇടുക്കി കലക്‌ട്രേറ്റിൽ നടന്ന ഷാപ്പ് ലേലത്തിനെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. പ്രതിഷേധം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ജില്ലയിലെ പത്ത് റേഞ്ച്കളിലെ 43 ഗ്രൂപ്പുകളിൽ നിന്നായി 101 പേരാണ് ലേലത്തിനെത്തിയത്. ലേലം ആരംഭിച്ചതോടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കൂട്ടം കൂടി എത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ അനുസരിച്ചാണ് ലേല ക്രമീകരണമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഒരോ മേഖലകൾ തിരിച്ചാണ് ലേലം നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.