ETV Bharat / state

മൂന്നാറിൽ വീണ്ടും കടുവ ഇറങ്ങിയതായി ആശങ്ക; പൂച്ചപ്പുലിയെന്ന് വനം വകുപ്പ്

പോതമേട് സ്വദേശിയായ പാൽരാജിന്‍റെ വീടിന് സമീപം കടുവയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്

tiger presence detected in idukki Munnar  idukki munnar  idukki tiger presence  tiger attack kerala  tiger attack munnar  tiger presence detected  മുന്നാറിൽ വീണ്ടും കടുവ ഇറങ്ങി  പൂച്ചപ്പുലി  പൂച്ചപ്പുലി ഇറങ്ങി  വനം വകുപ്പ്  മൂന്നാറിൽ കടുവ  കടുവ ആക്രമണം മൂന്നാർ  മൂന്നാറിൽ വീണ്ടും കടുവ  കടുവ ഇറങ്ങി  കടുവ സിസിടിവി ദൃശ്യങ്ങൾ
മുന്നാറിൽ വീണ്ടും കടുവ ഇറങ്ങിയതായി ആശങ്ക; പൂച്ചപ്പുലിയെന്ന് വനം വകുപ്പ്
author img

By

Published : Oct 9, 2022, 7:01 AM IST

Updated : Oct 9, 2022, 9:46 AM IST

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവ ഇറങ്ങിയതായി ആശങ്ക. മൂന്നാർ പോതമേട്ടിലാണ് കടുവ എന്ന് സംശയിക്കുന്ന ജീവി എത്തിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നെങ്കിലും അത് വ്യക്തമായിരുന്നില്ല. പ്രാഥമിക പരിശോധനയിൽ പൂച്ചപ്പുലിയാണെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.

മൂന്നാറിൽ കടുവ ഇറങ്ങിയതായി ആശങ്ക

കഴിഞ്ഞ ദിവസമാണ് പോതമേട് സ്വദേശിയായ പാൽരാജിന്‍റെ വീടിന് സമീപം കടുവയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. പകൽ പശുത്തൊഴുത്തിന് സമീപവും ജീവിയെ കണ്ടതായി വീട്ടുകാർ പറയുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. വ്യക്തമായ ദൃശ്യം ലഭിക്കുന്നതിനായി കൂടുതൽ സിസിടിവികൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Also read: മനുഷ്യരെ വേട്ടയാടി കടുവ: ഇതുവരെ കൊല്ലപ്പെട്ടത് 9 പേര്‍, കണ്ടാല്‍ ഉടൻ വെടി വയ്ക്കാൻ ഉത്തരവ്

Last Updated : Oct 9, 2022, 9:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.