ETV Bharat / state

തൊടുപുഴയില്‍ ആറാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ - Class 6 student commits suicide in Idukki

ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കത്തെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്‌തത്.

തൊടുപുഴയില്‍ ആറാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ  ആറാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ  girl commits suicide  thodupuzha girl commits suicide  Class 6 student commits suicide  Class 6 student commits suicide in Idukki  ആറാം ക്ലാസുകാരിയുടെ ആത്മഹത്യ
തൊടുപുഴയില്‍ ആറാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ
author img

By

Published : Jul 19, 2021, 5:27 PM IST

ഇടുക്കി: തൊടുപുഴ മണക്കാട് ആറാം ക്ലാസുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലെ മുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.

Also Read: മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥയുടെ ഗുഡ്‌ സർവീസ് എൻട്രി റദ്ദാക്കിയ ഉത്തരവ് ശരിവച്ച് സർക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.