ETV Bharat / state

സ്കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി കരിങ്കുന്നം സ്കൂളിലെ മുന്‍ പ്രധാനാധ്യാപിക - karinkunnam lp school teachers suspension

സ്കുളിലെ അഴിമതികളെ കുറിച്ച് എ.ഇ.ഒയ്ക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഗീത

കരിങ്കുന്നം സർക്കാർ എൽപി സ്‌കൂൾ
author img

By

Published : Nov 5, 2019, 11:42 PM IST

ഇടുക്കി: കരിങ്കുന്നം സർക്കാർ എൽപി സ്‌കൂളിലെ അഴിമതികള്‍ തുറന്നുപറഞ്ഞതാണ്‌ തനിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ കാരണമെന്ന് മുന്‍ പ്രധാനാധ്യാപിക ഗീത. മേലുദ്യോഗസ്ഥർ തന്നെ മനസികമായി പീഡിപ്പിച്ചെന്നും കള്ളക്കേസിൽ കുടുക്കിയെന്നും ഗീത തൊടുപുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂളിലെ അഴിമതി കാര്യങ്ങളെക്കുറിച്ച് എഇഒയ്ക്ക് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് നൽകിയെങ്കിലും അത് പരിശോധിക്കാനോ നടപടികൾ സ്വീകരിക്കുവാനോ തയ്യാറായില്ല. പിറ്റിഎ സ്‌കൂളിൽ അനധികൃതമായി ഏഴോളം നിയമനം നടത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

Intro:കരിങ്കുന്നം സർക്കാർ എൽ .പി സ്‌കൂളിലെ അഴിമതികള്‍ തുറന്നുപറഞ്ഞതാണ്‌ തനിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ കാരണമെന്ന് പ്രധാനാധ്യാപിക ഗീത. തന്നെ മേൽ ഉദ്യോഗസ്ഥർ മനസീകമായി പീഡിപ്പിച്ചെന്നും, കള്ളക്കേസിൽ കുടുക്കിയെന്നും ഗീത തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Body:

വി.ഒ

സ്കൂളിലെ അഴിമതിയെ കാര്യങ്ങളെക്കുറിച്ച് എ.ഇ.ഒ യ്ക്ക് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് നൽകിയെങ്കിലും അത് പരിശോധിക്കാനോ നടപടികൾ സ്വീകരിക്കുവാനോ തയ്യാറായില്ല. പിറ്റിഎ സ്കൂളിൽ അനധികൃതമായി ഏഴോളം നിയമനം നടത്തിയിട്ടുണ്ടെന്നും, പ്രധാനാധ്യാപിക ആരോപിച്ചു. സീനിയർ അധ്യാപികയും, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, പിറ്റിഎ അംഗങ്ങളും ഉൾപ്പെട്ട സമിതിയാണ് ഇൻറർവ്യൂ നടത്തി ബിരുദധാരിയായ അമൃതയെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിച്ചതെന്നും ഇവർ പറഞ്ഞു. പിന്നീട് മറ്റൊരു അധ്യാപിക ലീവിൽ പോയപ്പോഴാണ് ഒരു മാസത്തേക്ക് ജിനില കുമാരിക്ക് നിയമപരമായിത്തന്നെ നിയമനം നൽകിയതെന്ന് ഇവർ പറഞ്ഞു.

ബൈറ്റ്

ഗീത

(പ്രധാന അധ്യാപിക, കരിങ്കുന്നം സ്കൂൾ)

Conclusion: പിന്നീട് മേലുദ്യോഗസ്ഥരെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന വ്യാജ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമത്തിന് തങ്ങൾക്കെതിരെ കേസ് എടുപ്പിച്ചതായും ഇവർ ആരോപിക്കുന്നു.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.