ETV Bharat / state

വൈദ്യുതാഘാതമേറ്റ് 17കാരൻ മരിച്ചു: അപകടം കളിക്കിടെ മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍

ക്ലബ്ബില്‍ കൂട്ടുകാര്‍ക്കൊപ്പം കാരംസ് കളിക്കിടെ മൂത്രം ഒഴിക്കാനായി പുറത്തിറങ്ങിയ ശ്രീജിത്ത് വൈദ്യുതി പോസ്റ്റിന് സമീപത്തെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മരിച്ചത്

ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു  വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു  The student died of shock  ഇടുക്കിയില്‍ വിദ്യാര്‍ഥി മരിച്ചു  ബൈസൺവാലിയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു  ഷോക്കേറ്റ് മരിച്ചു
ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
author img

By

Published : Jul 20, 2022, 10:32 PM IST

ഇടുക്കി: വൈദ്യുതാഘാതമേറ്റ് 17കാരൻ മരിച്ചു. ബൈസൺവാലി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി പാറക്കൽ ശ്രീജിത്താണ് മരിച്ചത്. ക്ലബ്ബില്‍ കൂട്ടുകാര്‍ക്കൊപ്പം കാരംസ് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ മൂത്രം ഒഴിക്കാനായി പുറത്ത് ഇറങ്ങിയ ശ്രീജിത്ത് വൈദ്യുത പോസ്റ്റിന് സമീപത്തെ സ്റ്റേ കമ്പിയില്‍ പിടിച്ചതോടെ ഷോക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

also read:ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.