ETV Bharat / state

മുല്ലപ്പെരിയാര്‍; പുതുക്കിയ മാര്‍ഗ രേഖ സമര്‍പ്പിക്കാന്‍ തമിഴ്നാടിനോട് നിര്‍ദേശം - mullaperiyar new shutter

കേന്ദ്ര ജലകമ്മിഷന്‍റെ നിർദേശ പ്രകാരമുള്ള പുതുക്കിയ ഷട്ടർ പ്രവർത്തന മാർഗരേഖ തമിഴ്നാട് ഒരുമാസത്തിനകം  സമർപ്പിക്കണമെന്ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതി

മുല്ലപ്പെരിയാർ മേൽനോട്ട സമിതി
author img

By

Published : Jun 4, 2019, 10:09 PM IST

Updated : Jun 5, 2019, 12:22 AM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ കേന്ദ്ര ജലകമ്മിഷന്‍റെ നിർദേശ പ്രകാരമുള്ള പുതുക്കിയ ഷട്ടർ പ്രവർത്തന മാർഗരേഖ തമിഴ്നാട് ഒരുമാസത്തിനകം സമർപ്പിക്കണമെന്ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതി. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച ശേഷം നടത്തിയ യോഗത്തിലാണ് തീരുമാനം. കാലവർഷത്തിന് മുന്നോടിയായാണ് മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തിയത്. ബേബി ഡാം, അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ എന്നിവ സമിതി പരിശോധിച്ചു. മാർഗരേഖകൾ ഇല്ലാതെയാണ് നിലവിൽ മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നത്. കേരളത്തിന്‍റെ നിരന്തര സമ്മർദ്ദത്തിന്‍റെ ഭാഗമായി കഴിഞ്ഞ മാസം തമിഴ്നാട് മാർഗരേഖ തയ്യാറാക്കി ജലകമ്മിഷന് നൽകിയിരുന്നു. ഇതിൽ തിരുത്തലുകൾ വരുത്തി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മേൽനോട്ട സമിതി നിർദേശിച്ചു.

മുല്ലപ്പെരിയാര്‍; പുതുക്കിയ മാര്‍ഗ രേഖ സമര്‍പ്പിക്കാന്‍ തമിഴ്നാടിനോട് നിര്‍ദേശം

നിലവിൽ 112 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. പ്രളയത്തിൽ തകർന്ന വള്ളക്കടവ് റോഡ് പുനർനിർമ്മിക്കണമെന്ന് സമിതിയിൽ തമിഴ്നാട് ആവശ്യം ഉന്നയിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേരളം മറുപടി നൽകിയും ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേന്ദ്ര ജലകമ്മീഷന്റെ നിർദേശ പ്രകാരമുള്ള പുതുക്കിയ ഷട്ടർ പ്രവർത്തന മാർഗരേഖ തമിഴ്നാട് 
ഒരുമാസത്തിനകം
സമർപ്പിക്കണമെന്ന് മേൽനോട്ട സമിതി. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച ശേഷം നടത്തിയ യോഗത്തിലാണ് തീരുമാനം. 

Vo

കാലവര്ഷത്തിന് മുന്നോടിയായാണ് മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തിയത്.ബേബി ഡാം, അണക്കെട്ടിന്റെ  സ്പിൽവേ ഷട്ടറുകൾ എന്നിവ സമിതി പരിശോധിച്ചു. മാർഗരേഖകൾ ഇല്ലാതെയാണ് നിലവിൽ മുല്ലപ്പെരിയാറിലെ സ്പിൽവേ ഷട്ടറുകൾ തുറന്നിരുന്നത്.  കേരളത്തിന്റെ നിരന്തര സമ്മർദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 
തമിഴ്നാട്  മാർഗരേഖ തയ്യാറാക്കി ജലക്കമ്മീഷന് നൽകിയിരുന്നു. ഇതിൽ തിരുത്തലുകൾ വരുത്തി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് തമിഴ്നാടിനോട് മേൽനോട്ട സമിതി നിർദേശിച്ചു 

Byte

ഗുൽഷൻരാജ് 
(മേൽനോട്ട സമിതി ചെയർമാൻ )

നിലവിൽ 112 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സ്വീപേജ് വെള്ളത്തിന്റെ അളവ് ജലനിരപ്പിന് അനുപാധികമാണെന്ന് സമിതി വിലയിരുത്തി.
പ്രളയത്തിൽ തകർന്ന വള്ളക്കടവ് റോഡ് പുനർനിർമ്മിക്കണമെന്ന് സമിതിയിൽ തമിഴ്നാട്  ആവശ്യം ഉന്നയിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേരളം മറുപടി നൽകിയും ചെയ്തു.

E TV BHARAT IDUKKI
Last Updated : Jun 5, 2019, 12:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.